Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാദപൂജ: വിദ്യാഭ്യാസ...

പാദപൂജ: വിദ്യാഭ്യാസ വകുപ്പിെൻറ അനാസ്​ഥ -കെ.എസ്.ടി.യു

text_fields
bookmark_border
തിരുവനന്തപുരം: ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി മാനേജ്മ​െൻറി​െൻറ കീഴിലെ ചേർപ്പ് സി.എൻ.എൻ ഗേൾസ് ഹൈസ്കൂളിൽ നടന്ന പാദപൂജയും ഗുരുപൂർണിമയും നിയമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടിട്ടും നടപടിയെടുക്കാത്ത വിദ്യാഭ്യാസവകുപ്പി​െൻറ നിലപാട് കുറ്റകരമായ അനാസ്ഥയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന പ്രസിഡൻറ് എ.കെ. സൈനുദ്ദീൻ പ്രസ്താവിച്ചു. സ്കൂൾ അധികൃതർക്കെതിരെയും തൃശൂർ ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്കെതിരെയും നടപടി സ്വീകരിക്കണം. കേരള സർക്കാറി​െൻറ രാഷ്ട്രീയവത്കരണവും കേന്ദ്ര സർക്കാറി​െൻറ വർഗീയവത്കരണവും വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story