Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസമാപന സമ്മേളനത്തിന്...

സമാപന സമ്മേളനത്തിന് ആവേശമായി കനയ്യയുടെ വിപ്ലവഗാനം

text_fields
bookmark_border
കൊല്ലം: സി.പി.ഐ പാർട്ടി കോൺഗ്രസിൽ ശ്രദ്ധേയ സാന്നിധ്യമായി മാറിയ ജെ.എൻ.യു സമര നായകൻ കനയ്യകുമാർ സമാപന സമ്മേളനത്തിലും ആവേശമായി. ഇപ്റ്റയുടെ ഗായക സംഘത്തോടൊപ്പം കനയ്യപാടിയ വിപ്ലവഗാനം ആശ്രാമം മൈതാനം നിറഞ്ഞുകവിഞ്ഞ ജനക്കൂട്ടം ഏറ്റുപാടി. സമാപന സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായിരുന്നു ഗാനം. ഇപ്റ്റയുടെ ഗായകർക്കൊപ്പം ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വരും ഗാനങ്ങൾ ആലപിച്ചു. വിപ്ലവ ഗായിക പി.കെ. മേദിനിയും പഴയ ഗാനങ്ങളുമായി വേദിയിലെത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story