Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലോക തൊഴിലാളി...

ലോക തൊഴിലാളി ദിനാചരണവും ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും

text_fields
bookmark_border
ഓച്ചിറ: താലൂക്ക് ലീഗല്‍ സര്‍വിസ് കമ്മിറ്റി, ഓച്ചിറ പഞ്ചായത്ത്, തൊഴില്‍ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ മേയ് ഒന്നിന് രാവിലെ 10ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ലോക തൊഴിലാളി ദിനാചരണവും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നടത്തുന്നു. ചവറ കുടുംബകോടതി ജഡ്ജ് വി. എസ്. ബിന്ദുകുമാരി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിക്കല്‍ മജീദ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story