Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 April 2018 5:38 AM GMT Updated On
date_range 29 April 2018 5:38 AM GMTജില്ലാ കൺവെൻഷൻ
text_fieldsbookmark_border
കൊല്ലം: വ്യാപാരി വ്യവസായി സമിതിയുടെ പോഷകസംഘടനയായ ബ്യൂട്ടി പാർലർ ഒാണേഴ്സ് സമിതി ജില്ല കൺവെൻഷൻ തിങ്കളാഴ്ച ബിഷപ് ജെറോം നഗർ ജിമാക്സ് കോപ്ലക്സിൽ നടക്കും. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്യും. ബി.പി.ഒ.എസ് സെക്രട്ടറി റജിന സെമിനാർ ഉദ്ഘാടനം ചെയ്യും. അവധിക്കാല കൂട്ടായ്മ കൊല്ലം: മുണ്ടയ്ക്കൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ലൈബ്രറി ആൻഡ് റീഡിങ് റൂമിെൻറ ബാലവേദിയുടെ ആഭിമുഖ്യത്തിൽ അവധിക്കാല കൂട്ടായ്മയും പരിശീലന ക്യാമ്പും തിങ്കളാഴ്ച രാവിലെ 9.30 മുതൽ ആരംഭിക്കും. ജില്ല ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ആർ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. കൃതി കൃഷ്ണനും സംഘവും നാടൻപാട്ടിൽ പരിശീലനം നൽകും. 'ഒാർമയുടെ രസതന്ത്രം' പരിപാടി രാജേഷ് മഹേശ്വർ അവതരിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story