Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2018 5:36 AM GMT Updated On
date_range 2018-04-27T11:06:00+05:30ഹരിത വാഹനനികുതി ഒടുക്കണം
text_fieldsകൊല്ലം: 2017 ജനുവരി ഒന്നിന് 10 വർഷമോ അതിൽ കൂടുതലോ പഴക്കവും നാലും അതിൽ കൂടുതലും ചക്രങ്ങളുമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും 15 വർഷമോ അതിൽ കൂടുതലോ പഴക്കമുള്ള നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്കും നിശ്ചിത നിരക്കിൽ ഹരിത വാഹന നികുതി ഒടുക്കണം. വാഹന ഉടമകൾ അതത് ആർ.ടി ഓഫിസുകളിൽ ഹരിത നികുതി ഒടുക്കി നടപടികളിൽനിന്ന് ഒഴിവാകണമെന്ന് ആർ.ടി.ഒ ആർ. തുളസീധരൻപിള്ള അറിയിച്ചു. ഫോൺ: 0474-2793499.
Next Story