Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമിന്നലിൽ വീടുകൾക്ക്​...

മിന്നലിൽ വീടുകൾക്ക്​ നാശം

text_fields
bookmark_border
വെഞ്ഞാറമൂട്: കഴിഞ്ഞദിവസമുണ്ടായ ശക്തമായ മിന്നലിൽ വാമനപുരം കണിച്ചോട് ഊരകത്ത് വീട്ടിൽ തങ്കരാജ്, ലതിക എന്നിവരുടെ വീടുകൾക്ക് നാശനഷ്ടമുണ്ടായി. ഇതു രണ്ടും അടുത്തടുത്ത വീടുകളാണ്. വീടുകളുടെ വയറിങ് പൂർണമായി കത്തിനശിച്ചു. വീടുകളുടെ ഭിത്തികൾ പൊട്ടുകയും വൈദ്യുതി ഉപകരണങ്ങളെല്ലാം കേടാവുകയും ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story