Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎസ്​.ഇ.യു...

എസ്​.ഇ.യു കലക്​​ടറേറ്റ്​ മാർച്ച്​ നടത്തി

text_fields
bookmark_border
െകാല്ലം: പഞ്ചായത്ത് വകുപ്പിനെ മറ്റ് വകുപ്പുകളുമായി സംേയാജിപ്പിച്ച് അധികാര വികേന്ദ്രീകരണത്തിന് തടസ്സം സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.ഇ.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം. അൻസാറുദ്ദീൻ ഉദ്ഘാടനം ചെയ്തു. എസ്.ഇ.യു ജില്ല പ്രസിഡൻറ് എ. ഹിഷാം അധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ല ട്രഷറർ എം.എ. സലാം മുഖ്യപ്രഭാഷണം നടത്തി. എസ്.എ. വാഹിദ്, സൈഫുദ്ദീൻ മുസ്ലിയാർ, മുഹമ്മദ് റിസ, സുധീർ, ഷാഫി, മീര, ഫിറോസ്, യാസർ, ഇയാസ്, വിജയകുമാർ, എം.എ. ഹക്കീം, സബീന ക്ലീറ്റസ്, ബിജി തങ്കച്ചൻ, മനോജ്, മുജീബ്, താജുദ്ദീൻ, ഹരികുമാർ, ബിനുമോൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story