Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2018 5:39 AM GMT Updated On
date_range 26 April 2018 5:39 AM GMTകടവൂര്‍ എം.എം നഗറില്‍ ജീവന്‍രക്ഷാ സേന രൂപവത്കരിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: കടവൂര്‍ എം.എം നഗറില്‍ സേവനങ്ങളും സുരക്ഷയും ലക്ഷ്യമിട്ട് 'ജീവന്‍രക്ഷാ സേന' രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് എ.സി.പി അശോകന് ഉദ്ഘാടനം നിർവഹിച്ചു. സമിതി സെക്രട്ടറി രാജേഷ് തൃക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന് അസി. ജില്ലാ കോഒാഡിനേറ്റര്‍ അജു, എക്സൈസ് സി.ഐ ഐ. നൗഷാദ്, എം.വി.ഐ ആര്. ശരത് ചന്ദ്രന്, സാബുലാല്‍, ഡോ. ഇന്ദ്രന് ജി.പി നായര്‍, രാജേന്ദ്രന് പിള്ള, സാക്കിര്‍ ഹുസൈന്, സദാനന്ദന് നായര്‍ എന്നിവര്‍ സംസാരിച്ചു. പൊലീസ്, അഗ്നിശമന സേന, മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ്, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. ചോദ്യത്തോരപരിപാടി ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story