Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാറ്റിൽ മരംവീണ് വീട്...

കാറ്റിൽ മരംവീണ് വീട് തകർന്നു

text_fields
bookmark_border
വെമ്പായം: ശക്തമായ കാറ്റിൽ മരംവീണ് വീട് തകർന്നു. കോലിയക്കോട് കെ.കെ പാറ അനിൽഭവനിൽ അനിൽകുമാറി​െൻറ വീടാണ് തകർന്നത്. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ശക്തമായ കാറ്റിലും മഴയിലും സമീപത്തെ പുരയിടത്തിലെ പ്ലാവ് കടപുഴകി ഓടിട്ട വീടിനു മുകളിൽ വീഴുകയായിരുന്നു. ഈ സമയം വീട്ടിൽ ആളുണ്ടായിരുന്നെങ്കിലും ആരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടി​െൻറ മേൽക്കൂര തകർന്നു. മൺ ഭിത്തികൾ പൊട്ടിപ്പൊളിഞ്ഞ് വീട് ഏതുനിമിഷവും നിലംപൊത്താവുന്ന നിലയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story