Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപത്രപ്രവർത്തകനെ...

പത്രപ്രവർത്തകനെ വധിക്കാന്‍ ശ്രമിച്ച ആർ.എസ്​.എസുകാ​െ​ര അറസ്​റ്റ്​ ചെയ്യണം ^സി.പി.എം

text_fields
bookmark_border
പത്രപ്രവർത്തകനെ വധിക്കാന്‍ ശ്രമിച്ച ആർ.എസ്.എസുകാെര അറസ്റ്റ് ചെയ്യണം -സി.പി.എം കൊട്ടാരക്കര: ദേശാഭിമാനി കൊട്ടാരക്കര ലേഖകന്‍ ജി.എസ്. അരുണിനെ വധിക്കാന്‍ ശ്രമിച്ച ആർ.എസ്.എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറാകണമെന്ന് സി.പി.എം കൊട്ടാരക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ആർ.എസ്.എസ് അസൂത്രണം ചെയ്ത് നടപ്പാക്കിയ ആക്രമണത്തെ പൊലീസ് ഉത്സവപ്പറമ്പിലെ സംഘര്‍ഷമായി ചിത്രീകരിക്കുന്നത് അപലപനീയമാണ്. സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പൊലീസ് നേരിട്ട് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചിട്ടും സി.ഐ കേസെടുക്കാതെ വിട്ടയച്ചത് ദുരൂഹത ഉയര്‍ത്തുന്നു. സംഭവത്തെക്കുറിച്ച് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ പുനരന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story