Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2018 5:32 AM GMT Updated On
date_range 2018-04-25T11:02:55+05:30വൈദ്യുതി മുടങ്ങും
text_fieldsഅഞ്ചൽ: 66 കെ.വി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 26ന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ അഞ്ചൽ വെസ്റ്റ്, ഈസ്റ്റ്, കരുകോൺ, കരവാളൂർ, കുളത്തൂപ്പുഴ എന്നീ സെക്ഷനുകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.
Next Story