Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുസ്​ലിം വേട്ട...

മുസ്​ലിം വേട്ട അവസാനിപ്പിക്കണം ^മുസ്​ലിം ഏകോപനസമിതി

text_fields
bookmark_border
മുസ്ലിം വേട്ട അവസാനിപ്പിക്കണം -മുസ്ലിം ഏകോപനസമിതി കൊല്ലം: ഹർത്താലിനോടനുബന്ധിച്ച് നടന്ന ചില അനിഷ്ട സംഭവങ്ങളുടെ പേരിൽ മുസ്ലിംകളെ വ്യാപകമായി വേട്ടയാടുന്ന നടപടി അടിയന്തരമായി അവസാനിപ്പിക്കണമെന്ന് മുസ്ലിം ഏകോപനസമിതി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. മുൻ ജില്ല ജഡ്ജി ഇ. മൈതീൻകുഞ്ഞ് അധ്യക്ഷത വഹിച്ചു. കെ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എ. സമദ് മുഖ്യപ്രഭാഷണം നടത്തി. ഒായൂർ യൂസഫ്, നാസറുദ്ദീൻ കിളികൊല്ലൂർ, അബ്ദുൽ മജീദ്, ഷാജഹാൻ കൊട്ടാരക്കര, എ. ഖാദർകുഞ്ഞ്, റഹീം കുഞ്ഞ്, മുഹമ്മദ് സമീൻ, ഷറഫ് അടൂർ എന്നിവർ സംസാരിച്ചു. കെ. രവീന്ദ്രൻ നാഥൻ നായരുമായി കുട്ടികളുടെ മുഖാമുഖം കൊല്ലം: പബ്ലിക് ലൈബ്രറി നടത്തുന്ന വേനൽമഴ കലാപഠന ക്ലാസി​െൻറ ഭാഗമായി പ്രമുഖ ചലച്ചിത്ര നിർമാതാവും പബ്ലിക് ലൈബ്രറി ഒാണററി സെക്രട്ടറിയുമായ കെ. രവീന്ദ്രനാഥൻ നായരുമായി കുട്ടികൾ മുഖാമുഖം പരിപാടിയിൽ സംവദിക്കും. ബുധനാഴ്ച രാവിലെ 10.30ന് പബ്ലിക് ലൈബ്രറിയുടെ തുറന്ന അങ്കണത്തിലാണ് പരിപാടി.
Show Full Article
TAGS:LOCAL NEWS 
Next Story