Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകുടുംബശ്രീ 20ാം...

കുടുംബശ്രീ 20ാം വാർഷികം 'അരങ്ങ്​ 2018' 26, 27 തീയതികളിൽ

text_fields
bookmark_border
തിരുവനന്തപുരം: കുടുംബശ്രീ മിഷ​െൻറ 20ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം 'അരങ്ങ് 2018' ​െൻറ ജില്ലതല മത്സരങ്ങൾ 26, 27 തീയതികളിൽ സംഘടിപ്പിക്കും. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ 26ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ. പ്രശാന്ത് എന്നിവർ പെങ്കടുക്കും. 27ന് ഉച്ചക്ക് 3.30ന് പാളയം നന്ദാവനം എ.ആർ ക്യാമ്പി​െൻറ സമീപത്തുനിന്ന് 83 സി.ഡി.എസുകളിൽനിന്നുള്ള 2000ലധികം കുടുംബശ്രീ അംഗങ്ങളെ പെങ്കടുപ്പിച്ച് സാംസ്കാരിക ഘോഷയാത്ര നടക്കും. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു, ഡോ. ടി.എൻ. സീമ, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ഹരികിഷോർ െഎ.എ.എസ് എന്നിവർ പെങ്കടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story