Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2018 5:06 AM GMT Updated On
date_range 24 April 2018 5:06 AM GMTകുടുംബ ദിനം സംഘടിപ്പിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: യു.എസ്.ടി ഗ്ലോബൽ കേന്ദ്രത്തിൽ കുടുംബദിന വാർഷിക പരിപാടി സംഘടിപ്പിച്ചു. 2500 ഓളം കുടുംബങ്ങൾ ആഘോഷങ്ങളിൽ പങ്കെടുത്തു. വിവിധ കാരിക്കേച്ചർ കലാകാരന്മാർ, മജീഷ്യന്മാർ, ബലൂൺ കലാകാരന്മാർ എന്നിവരെ അണിനിരത്തി ജീവനക്കാരും കുടുംബങ്ങളും ഒരുക്കിയ കിഡ്സ് സോണിൽ 1000ൽ അധികം കുട്ടികൾ പങ്കെടുത്തിരുന്നു. യു.എസ്.ടി ഗ്ലോബൽ സി.ഇ.ഒ സാജൻ പിള്ള, ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ അലക്സാണ്ടർ വർഗീസ്, ചീഫ് ട്രാൻസ്ഫോർമേഷൻ ഓഫിസർ രാജു ചിദംബരം, തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story