Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2018 5:27 AM GMT Updated On
date_range 2018-04-23T10:57:00+05:30കൊച്ചുവേളി^രാമേശ്വരം ട്രെയിൻ ആരംഭിക്കണം
text_fieldsകൊച്ചുവേളി-രാമേശ്വരം ട്രെയിൻ ആരംഭിക്കണം കൊല്ലം: കൊച്ചുവേളിയിൽനിന്ന് കൊല്ലം-ചെേങ്കാട്ട വഴി രാമേശ്വരത്തേക്ക് ട്രെയിൻ സർവിസ് ആരംഭിക്കണമെന്ന് റിയൽ എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ലാ പ്രസിഡൻറ് കൊല്ലൂർവിള ബദറുദ്ദീൻ ആവശ്യപ്പെട്ടു. ട്രെയിന് എ.പി.ജെ. അബ്ദുൽ കലാമിെൻറ പേര് നൽകാനും നടപടിവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story