Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 5:41 AM GMT Updated On
date_range 2018-04-22T11:11:58+05:30ജസ്റ്റിസ് രജീന്ദർ സച്ചാറിെൻറ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsകൊല്ലം: ജസ്റ്റിസ് രജീന്ദർ സച്ചാറിെൻറ നിര്യാണത്തിൽ അറബിക് അക്കാദമി ഡയറക്ടറും മെക്ക മുൻ സംസ്ഥാന പ്രസിഡൻറുമായ എം.എ. സമദ് അനുശോചിച്ചു. മുസ്ലിംകളുടെ സ്ഥിതി രാജ്യത്ത് ദയനീയമാണെന്നും അതിനു പരിഹാരമുണ്ടാക്കണമെന്നും റിപ്പോർട്ട് നൽകിയ സച്ചാറിനെ നന്ദിപൂർവം സ്മരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story