Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2018 10:39 AM IST Updated On
date_range 22 April 2018 10:39 AM ISTെറസിഡൻറ്സ് അസോസിയേഷൻ വാർഷികം
text_fieldsbookmark_border
ആറ്റിങ്ങൽ: വേങ്ങോട് ടൗൺ െറസിഡൻറ്സ് അസോസിയേഷെൻറ വാർഷികാഘോഷം സി. ദിവാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തോന്നയ്ക്കൽ സാംസ്കാരികസമിതി ഹാളിൽ അസോസിയേഷൻ പ്രസിഡൻറ് ആർ. വേണുനാഥിെൻറ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം. യാസർ, പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വേണുഗോപാലൻനായർ, എസ്. ഷാജി, ദിലീപ്കുമാർ എ. പത്മിനി, ഉദയകുമാരി, ജി. രാജൻനായർ, പ്രമോദ് കൃഷ്ണ, വിനയ് എം.എസ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച ഡോ. മിനി അനിൽ, ഡോ. സ്മിത, ആർ. ഗോപിനാഥൻ, കാന്തിമതി, വിവേക്, ഹരികുമാർ, സുന്ദരേശൻ, ജെ. രാജൻ, ലീല, രഘുനാഥൻ, നാരായണൻ നായർ, സീനത്ത് തുടങ്ങി നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്കും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും ചടങ്ങിൽ സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story