Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightലാപ്​ടോപ്​ മോഷണം:...

ലാപ്​ടോപ്​ മോഷണം: പ്രതി പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: ലാപ്ടോപ് മോഷ്ടിച്ച കേസിൽ പ്രതിപിടിയിൽ. മരിയൻ എൻജിനീയറിങ് കോളജിലെ ജീവനക്കാരനായ കൊടുങ്ങാനൂർ സ്വദേശി അമൽ ജോർജി​െൻറ ലാപ് ടോപ്പും ഒാഫിസ് സാമഗ്രികളും അടങ്ങിയ ബാഗ് മോഷണം പോയകേസിൽ കരിമഠം കോളിനി നിവാസി നാസറിെനയാണ് പിടികൂടിയത്. കഴിഞ്ഞ ആഴ്ച കുഞ്ചാലുംമൂട്ടിലെ ഒരു ഹോട്ടലിൽനിന്ന് ഭക്ഷണം കഴിക്കവെയാണ് ലാപ്ടോപ്പും മറ്റും മോഷണം പോയത്. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ദിനിലി​െൻറ നിർദേശാനുസരണം കരമന എസ്.െഎ ശ്രീകാന്ത്, അഡീ. എസ്.െഎ ബലരാജ്, എസ്.സി.പി.ഒ രാകേഷ്, സി.പി.ഒ സുജീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story