Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2018 10:35 AM IST Updated On
date_range 21 April 2018 10:35 AM ISTപരിപാടികൾ ഇന്ന്
text_fieldsbookmark_border
പ്രിയദർശിനി ഹാൾ: ജോയൻറ് കൗൺസിൽ ജില്ല സമ്മേളനം, പ്രതിനിധി സമ്മേളനം ഉദ്ഘാടനം സി. ദിവാകരൻ എം.എൽ.എ- രാവിലെ 11.00 ഭാരത് ഭവൻ: 'ഓർക്കുക വല്ലപ്പോഴും' പി. ഭാസ്കരൻ അനുസ്മരണ കൂട്ടായ്മ' വൈകീട്ട് 5.00, ജെ.സി. ഡാനിയേൽ പുരസ്കാരം നേടിയ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പിക്ക് ആദരം -വൈകീട്ട് 6.40 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ഉണർവ് മുതിർന്ന പൗരന്മാരുടെ സാംസ്കാരിക സദസ്സ് - രാവിലെ 10.00 സത്യൻ മെമ്മോറിയൽ ഹാൾ: കേരള ബിൽഡിങ് ഡിസൈനേഴ്സിെൻറ വാർഷിക പൊതുയോഗം - രാവിലെ 10.00 ഉദിയന്നൂർ ദേവീക്ഷേത്രം: തൃക്കൊടിയേറ്റ് മഹോത്സവം, പുഷ്പാഭിഷേകം -രാത്രി 7.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story