Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹജ്ജ് പഠന ക്ലാസ്​

ഹജ്ജ് പഠന ക്ലാസ്​

text_fields
bookmark_border
കണിയാപുരം: മുസ്ലിം സർവിസ് സൊസൈറ്റി കണിയാപുരം യൂനിറ്റി​െൻറയും ഹയാത്തുൽ ഇസ്ലാം മദ്റസ കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഹജ്ജ് പഠന ക്ലാസ് നടത്തും. ശനി, ഞായർ ദിവസങ്ങളിലായി രാവിലെ ഒമ്പതുമുതൽ നാലുവരെ കണിയാപുരം വയലിക്കട ഹയാത്തുൽ ഇസ്ലാം മദ്റസ ഹാളിലാണ് ക്ലാസ് സംഘടിപ്പിച്ചിട്ടുള്ളത്. കൊടുവള്ളി അബുൽഖാദർഹാജി, ഹാജി ഡോ. അബ്ദുൽ സലിം, ചുള്ളിമാനൂർ യൂസഫ് ഹാജി എന്നിവർ ക്ലാസിന് നേതൃത്വം നൽകും. ഫോൺ: 9846029661.
Show Full Article
TAGS:LOCAL NEWS 
Next Story