Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2018 5:11 AM GMT Updated On
date_range 20 April 2018 5:11 AM GMTപൂവച്ചൽ ഗ്രാമപഞ്ചായത്തിെൻറ നവീകരിച്ച കമ്മിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പൂവച്ചൽ: ഗ്രാമപഞ്ചായത്തിെൻറ നവീകരിച്ച കമ്മിറ്റി ഹാൾ ഉദ്ഘാടനം പ്രസിഡൻറ് കെ. രാമചന്ദ്രൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജെ. േപ്രമലത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിജയദാസ്, മണികണ്ഠൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നസീമ ബീവി, ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ, മെംബർമാർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story