Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2018 5:35 AM GMT Updated On
date_range 19 April 2018 5:35 AM GMTവെൽെഫയർ പാർട്ടി വനിതാവിഭാഗം പ്രതിഷേധസംഗമം നടത്തി
text_fieldsbookmark_border
കൊല്ലം: വെൽഫെയർ പാർട്ടി വനിതാവിഭാഗം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കൊല്ലം വനിതാവിഭാഗത്തിെൻറ നേതൃത്വത്തിൽ ചിന്നക്കടയിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. ജില്ലാ കൺവീനർ സബീന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം സീനത്ത് നിസാം അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻറ് ഷാജി ചെമ്പകശ്ശേരി, വുമൻസ് വോയ്സ് ജില്ലാ കോഒാഡിനേറ്റർ സുവർണ, ജമാഅത്തെ ഇസ്ലാമി വനിതാവിഭാഗം ജില്ലാ പ്രസിഡൻറ് സഹദൂന, ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ലാ സെക്രേട്ടറിയറ്റംഗം ആയിഷ ഹുമയൂൺ, വെൽഫെയർ പാർട്ടി വനിതാവിഭാഗം ജില്ലാ കമ്മിറ്റി അംഗംങ്ങളായ ഷൈല വഹാബ്, സരിത, സനീറ, അസീമ, ഖൻസ എന്നിവർ സംസാരിച്ചു. തെരുവ് നാടകവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story