Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവ്യാപാരികൾ ഇന്ന്​ ധർണ...

വ്യാപാരികൾ ഇന്ന്​ ധർണ നടത്തും​

text_fields
bookmark_border
കൊല്ലം: ഹർത്താലി​െൻറ പേരിൽ തിങ്കളാഴ്ച വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ നടന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വ്യാഴാഴ്ച ൈവകീട്ട് അഞ്ചിന് ചിന്നക്കട ക്ലോക്ക് ടവറിന് സമീപം സായാഹ്ന ധർണ നടത്തുമെന്ന് ജില്ലാ ഭാരവാഹികളായ എസ്.ദേവരാജൻ, ജി.ഗോപകുമാർ, എസ്.കബീർ എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story