Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജിദ്ദയിൽ 40...

ജിദ്ദയിൽ 40 നഴ്സുമാരുടെ ഒഴിവ്

text_fields
bookmark_border
കൊല്ലം: സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവർത്തിക്കുന്ന മഷ്ഫ അൽ അബീർ ആശുപത്രിയിൽ 40 വനിതാ നഴ്സുമാരുടെ ഒഴിവുണ്ട്. നോർക്ക റൂട്സ് വഴിയാണ് റിക്രൂട്ട്മ​െൻറ്. യോഗ്യത- ബി.എസ്സി നഴ്സിങ്. സൗദി മെഡിക്കൽ കൗൺസിൽ ലൈസൻസ്, സൗദി േപ്രാമെട്രിക്ക് എന്നിവ ഉളളവർക്ക് മുൻഗണന ലഭിക്കും. 45ൽ താഴെ പ്രായവും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം 3000-4500 സൗദി റിയാൽ. വെബ്സൈറ്റിലൂടെ 30നകം അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ വെബ്സൈറ്റിലും 1800 425 3939, 8281 930453, 0471 - 2770537 നമ്പറുകളിലും ലഭ്യമാണ്. പ്രവർത്തനം നിർത്തിയ സ്വകാര്യ ഐ.ടി.ഐകൾ വിവരങ്ങൾ സമർപ്പിക്കണം കൊല്ലം: വ്യാവസായിക പരിശീലനവകുപ്പി​െൻറ അനുമതി ഇല്ലാതെ ദീർഘകാലമായി പ്രവർത്തനം നിർത്തിെവച്ചിട്ടുള്ള ജില്ലയിലെ സ്വകാര്യ ഐ. ടി.ഐകളുടെ പ്രതിനിധികൾ ആവശ്യമായ രേഖകളുമായി മേയ് രണ്ടിന് മുമ്പ് കൊല്ലം ആർ.ഐ.സി ഓഫിസിൽ നേരിട്ട് ഹാജരാകണമെന്ന് ആർ.ഐ.സി െട്രയിനിങ് ഓഫിസർ അറിയിച്ചു. സമയപരിധിക്കുള്ളിൽ ഹാജരാകാത്ത സ്ഥാപനങ്ങൾക്കെതിരെ മുന്നറിയിപ്പില്ലാതെ നിയമനടപടികൾ സ്വീകരിക്കും. ഫോൺ. 0471 2713332.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story