Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2018 5:29 AM GMT Updated On
date_range 18 April 2018 5:29 AM GMTകഠ്വ കൊലപാതകം: ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
text_fieldsbookmark_border
കൊട്ടാരക്കര: കശ്മീരില്‍ എട്ട് വയസ്സുകാരിയായ ബാലികയെ മൃഗീയമായി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ ബഹുജനപ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. രാഷ്ട്രീയ ഭേദമന്യേ സ്ത്രീകളും കുട്ടികളുമടക്കം വിവിധ തലങ്ങളിലുള്ള നൂറുകണക്കിനു പേര് അണിചേര്‍ന്നു. മുസ്ലിം സ്ട്രീറ്റിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ സമൂഹ മാധ്യമങ്ങളിലൂടെയാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്നിന്നാരംഭിച്ച പ്രതിഷേധജാഥ ചന്തമുക്ക് വഴി നഗരം ചുറ്റി തിരികെ മുസ്ലിം സ്ട്രീറ്റില്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story