Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമോഷ്​ടാവ് പിടിയിൽ

മോഷ്​ടാവ് പിടിയിൽ

text_fields
bookmark_border
തിരുവനന്തപുരം: കുപ്രസിദ്ധ . വിഴിഞ്ഞം പുല്ലൂർക്കോണം ടൗൺഷിപ് കോളനിയിൽ മുജീബ് റഹ്മാനെയാണ് (42) തമ്പാനൂർ പൊലീസ് പിടികൂടിയത്. കഴിഞ്ഞദിവസം തമ്പാനൂർ ബസ്സ്റ്റാൻഡിൽ ബസ് കയറാൻ കാത്തുനിന്ന യുവാവി​െൻറ പാൻറി​െൻറ പോക്കറ്റിൽനിന്ന് പണമടങ്ങിയ പഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടിയിലാണ് യാത്രക്കാർ ചേർന്ന് ഇയാളെ പിടികൂടിയത്. നേരത്തെയും മോഷണക്കുറ്റത്തിന് അറസ്റ്റിലായിട്ടുള്ള ഇയാൾക്കെതിരെ നഗരത്തിലെ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story