Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:32 AM GMT Updated On
date_range 15 April 2018 5:32 AM GMTൈജവപച്ചക്കറി ഉൽപന്ന വിപണി ഉദ്ഘാടനം
text_fieldsbookmark_border
കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിെൻറയും കൃഷിഭവെൻറയും ആഭിമുഖ്യത്തില്‍ വിഷുവിനോടനുബന്ധിച്ച് ജൈവപച്ചക്കറി കാര്‍ഷിക ഉല്പന്ന വിപണി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുനി സുരേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അജിമോഹന്‍, ശ്രീദേവിയമ്മ, ആശ ബിജു, ഷീജ, രാജശേഖരന്‍പിള്ള, രാജീവന്, പി.എസ്. മുരളി, ജ്യോതിഷ്കുമാര്‍, അനീസ എന്നിവര്‍ സംസാരിച്ചു. ജില്ലാ സമ്മേളനം ശാസ്താംകോട്ട: ആർട്ടിസാൻസ് ആൻഡ് സ്കിൽഡ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജില്ലാ സമ്മേളനം 24ന് ശാസ്താംകോട്ടയിൽ നടക്കും. പ്രകടനം, കൺവെൻഷൻ, ചികിത്സാ ധനസഹായ വിതരണം, പഠനോപകരണ വിതരണം, ചർച്ചാ ക്ലാസ്, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story