Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2018 5:23 AM GMT Updated On
date_range 2018-04-15T10:53:59+05:30കഠ്വ കൊലപാതകം: പള്ളിക്കല്‍ പഞ്ചായത്ത് പ്രധാനമന്ത്രിയെ പ്രതിഷേധമറിയിക്കും
text_fieldsകിളിമാനൂർ: ജമ്മുവിലെ കഠ്വയില്‍ എട്ടുവയസ്സുകാരിയെ തടങ്കലില്‍ പാർപ്പിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പള്ളിക്കല്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് ഐക്യകണ്ഠ്യേന പ്രതിഷേധ പ്രമേയം പാസാക്കി. പ്രമേയം കത്തിലൂടെയും ഇ-മെയിലൂടെയും പ്രധാനമന്ത്രിയുടെ ഓഫിസിലേക്ക് അയക്കുവാനും തീരുമാനിച്ചു. പ്രസിഡൻറ് അടുക്കൂർ ഉണ്ണി പ്രമേയം അവതരിപ്പിച്ചു.
Next Story