Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:35 AM GMT Updated On
date_range 14 April 2018 5:35 AM GMTകശ്മീരിലെ ബാലിക മുസ്ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷി ^ഫ്രറ്റേണിറ്റി മൂവ്മെൻറ്
text_fieldsbookmark_border
കശ്മീരിലെ ബാലിക മുസ്ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷി -ഫ്രറ്റേണിറ്റി മൂവ്മെൻറ് കൊല്ലം: മുസ്ലിംവിരുദ്ധ വംശീയതയുടെ രക്തസാക്ഷിയാണ് കശ്മീരിലെ ബാലികയെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ. ഫ്രറ്റേണിറ്റി മൂവ്മെൻറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല സെക്രട്ടറി അസ്ലം പേഴുംമൂട് അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗങ്ങളായ ലുക്മാൻ, തൻവീർ, ഷഹനാസ് പത്തനാപുരം, വെൽഫെയർ പാർട്ടി കൊല്ലം മണ്ഡലം സെക്രട്ടറി അംജദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story