Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:33 AM GMT Updated On
date_range 14 April 2018 5:33 AM GMTഅനവസരത്തിലുള്ള േഡാക്ടർമാരുടെ പണിമുടക്ക് പിൻവലിക്കുക ^കെ.ജി.ഒ.എ
text_fieldsbookmark_border
അനവസരത്തിലുള്ള േഡാക്ടർമാരുടെ പണിമുടക്ക് പിൻവലിക്കുക -കെ.ജി.ഒ.എ തിരുവനന്തപുരം: സർക്കാർ ആശുപത്രികെള ആശ്രയിക്കുന്ന സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന പണിമുടക്കിൽനിന്ന് ഡോക്ടർമാർ പിന്മാറണമെന്ന് കെ.ജി.ഒ.എ സംസ്ഥാന സെക്രേട്ടറിയറ്റ് വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു. ഡോക്ടർമാരുടെ ഡ്യൂട്ടി സമയം ദീർഘിപ്പിച്ചു എന്ന തെറ്റിദ്ധാരണ പ്രചരിപ്പിക്കാനുള്ള ശ്രമമാണ് സമരക്കാർ നടത്തുന്നത്. സമരം ഉടൻ പിൻവലിച്ച് അടിയന്തര ചർച്ച നടത്തി പ്രശ്നം പരിഹരിക്കുന്നതിന് ഡോക്ടർമാർ തയാറാകണമെന്നും കെ.ജി.ഒ.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story