Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:29 AM GMT Updated On
date_range 14 April 2018 5:29 AM GMTകശ്മീരിലെ കൊലപാതകം: രാജ്യം തലതാഴ്ത്തണം ^ജമാഅത്ത് കൗൺസിൽ
text_fieldsbookmark_border
കശ്മീരിലെ കൊലപാതകം: രാജ്യം തലതാഴ്ത്തണം -ജമാഅത്ത് കൗൺസിൽ കൊല്ലം: ജമ്മു-കശ്മീരിൽ എട്ട് വയസ്സുള്ള ബാലികയെ പീഡിപ്പിച്ചുകൊന്ന കിരാതനടപടിയിൽ രാജ്യം തലതാഴ്ത്തണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി. ഇതിനെതിരെ ചൊവ്വാഴ്ച രാവിലെ 10ന് കേന്ദ്ര സർക്കാർ ഓഫിസിന് മുന്നിൽ ധർണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. സംസ്ഥാനസമിതി അംഗം സിദ്ധിഖ് ഇംപീരിയിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പറമ്പിൽ സുബൈർ, നുജുമുദ്ദീൻ അഹമ്മദ്, അഞ്ചൽ ഇബ്രാഹിം, ഉമയനല്ലൂർ കാസിം പിള്ള, ശൂരനാട് സൈനുദ്ദീൻ, ഹുസൈൻ, സൈനുദ്ദീൻ തഴവാശ്ശേരി, നുറുദ്ദീൻ കൊട്ടിയം, മംഗലത്ത് നൗഷാദ്, നൗഫൽ യഹിയ, മാരാരിത്തോട്ടം മജീദ്, വാഴപ്പള്ളി അബ്ദുൽ ഖാദർ, അച്ചുമഠം ജവാദ് ഹുസൈൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story