Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightറാങ്കി​െൻറ തിളക്കത്തിൽ ...

റാങ്കി​െൻറ തിളക്കത്തിൽ ടി.കെ.എം ആർട്സ്​ ആൻഡ് സയൻസ്​ കോളജ്

text_fields
bookmark_border
കൊല്ലം: കേരള സർവകലാശാല ഒക്ടോബർ, നവംബർ മാസങ്ങളിൽ നടത്തിയ പി.ജി പരീക്ഷകളിൽ കൂടുതൽ റാങ്കുകളുമായി ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളജ് മുന്നിൽ. എം.എസ്സി. കെമിസ്ട്രി പരീക്ഷയിൽ യു.എസ്. സ്വാതി ഒന്നാം റാങ്കും എം.എസ്സി ബയോ കെമിസ്ട്രിയിൽ കോളജിലെ പൂജാ രാജൻ ഒന്നാം റാങ്കും എ.എസ്. അശ്വതി രണ്ടാം റാങ്കും സ്നേഹവിജയൻ മൂന്നാം റാങ്കും എം.കോം പരീക്ഷയിൽ ദിവ്യാ മോൾ ജെ. എസ് രണ്ടാം റാങ്കും നേടി.
Show Full Article
TAGS:LOCAL NEWS 
Next Story