Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൗൺസിലർക്ക്​ നേരെ...

കൗൺസിലർക്ക്​ നേരെ ആക്രമണം: സി.പി.എമ്മിന്​ പങ്കില്ലെന്ന്​

text_fields
bookmark_border
തിരുവനന്തപുരം: ബി.ജെ.പി കൗൺസിലർ പാപ്പനംകോട് സജിക്ക് നേരെ നടന്ന ആക്രമണത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്ന് ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ പറഞ്ഞു. സംഭവം സി.പി.എമ്മി​െൻറ മേൽ ആരോപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖര​െൻറ പ്രസ്താവന അപലപനീയമാണ്. ജില്ലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമത്തി​െൻറ ഭാഗമാണ് അടിസ്ഥാനരഹിതമായ ഈ ആരോപണം. കൗൺസിലർ സജിക്ക് നേരെനടന്ന ആക്രമണത്തെ സി.പി.എം അപലപിക്കുകയാണെന്നും ആനാവൂർ നാഗപ്പൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story