Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാമ്പുകളുടെ തോഴി...

പാമ്പുകളുടെ തോഴി ബോധവത്കരണവുമായി കുട്ടികളോടൊപ്പം

text_fields
bookmark_border
ആറ്റിങ്ങല്‍: . പാമ്പുപിടുത്തക്കാര്‍ക്കിടയിലെ സ്ത്രീസാന്നിധ്യമായ നന്ദിയോട് സ്വദേശിയായ രാജി അനില്‍കുമാറാണ് ഗോകുലം പബ്ലിക്‌ സ്‌കൂളില്‍ നടക്കുന്ന സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളുടെ ജില്ലാതല ക്യാമ്പില്‍ ശ്രദ്ധാകേന്ദ്രമായത്. പാമ്പുകളുടെ പ്രത്യേകതകളെക്കുറിച്ചും അവയുടെ ജീവിതരീതികളെക്കുറിച്ചും വിശദമാക്കിയ രാജി പാമ്പുകള്‍ മനുഷ്യരുടെ മിത്രങ്ങളാണെന്നും അവയെ സംരക്ഷിക്കേണ്ടതാണെന്നും കാഡറ്റുകളെ ബോധ്യപ്പെടുത്തി. സമൂഹത്തി​െൻറ വിവിധ തുറകളില്‍ പ്രശസ്തരായവര്‍ വിവിധ സെഷനുകളില്‍ കാഡറ്റുകളുമായി സംവദിച്ചു. ഹ്രസ്വകാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം ആറ്റിങ്ങല്‍: ഗവ. പോളിടെക്‌നിക് കോളജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തി​െൻറ ആഭിമുഖ്യത്തില്‍ ഉടന്‍ ആരംഭിക്കുന്ന ഹ്രസ്വകാല കോഴ്‌സുകളായ ബേസിക് ഓട്ടോമൊബൈല്‍ എൻജിനീയറിങ്, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സുകളിലേക്ക് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പത്താം ക്ലാസ്. താല്‍പര്യമുള്ളവര്‍ 20ന് മുമ്പ് പോളിടെക്‌നിക് കോളജിലെ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തി​െൻറ ഓഫിസില്‍ എത്തി പ്രവേശനമെടുക്കാം. ഫോണ്‍: 9447389922.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story