Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2018 5:08 AM GMT Updated On
date_range 14 April 2018 5:08 AM GMTപുസ്തക പ്രകാശനം
text_fieldsbookmark_border
ചവറ: രശ്മി സജയെൻറ പ്രഥമ കവിതാസമാഹാരം 'വായനശാല' ഞായറാഴ്ച രാവിലെ 10ന് ശങ്കരമംഗലം ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രകാശനം ചെയ്യും. കവി ഇഞ്ചക്കാട് ബാലചന്ദ്രെൻറ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ചവറ കെ.എസ്. പിള്ള ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട റഹിം കെ.എം.എം.എൽ ടി.പി.എം.എസ് പ്രഥമാധ്യപകൻ കെ. രാഘവന് പുസ്തകം നൽകി പ്രകാശനം നിർവഹിക്കും. ഡോ. സി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കെ.കെ. അബ്ബാസ് പുസ്തകപരിചയം നിർവഹിക്കും. സുധീപ് തെക്കേപ്പാട്ട്, ഇടക്കുളങ്ങര ഗോപൻ, തെങ്ങമം ഗോപകുമാർ, തൊടിയൂർ വസന്തകുമാരി, മകരം ബാബു, വി. മധു, ഷംസു പൂമ, അരുൺരാജ്, ജ്യോതിഷ്കുമാർ, മിനു േപ്രം, ദീപിക രഘുനാഥ് എന്നിവർ സംസാരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story