Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹജ്ജ് പഠനക്ലാസ്​

ഹജ്ജ് പഠനക്ലാസ്​

text_fields
bookmark_border
വെള്ളറട: പനച്ചമൂട് മുസ്ലിം ജമാഅത്തും ട്രാന്‍സിസ്റ്റ് ഹോളിഡേയ്‌സും കേരള മുസ്ലിം യുവജന ഫെഡറേഷനും സംയുക്തമായി ഹജ്ജ് പഠനക്ലാസ് സംഘടിപ്പിച്ചു. പനച്ചമൂട് മദ്റസ ഹാളില്‍ സംഘടിപ്പിച്ച ഹജ്ജ് പഠന ക്ലാസ് ചീഫ് ഇമാം പൂവച്ചല്‍ ഫിറോസ്ഖാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡൻറ് എം. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. പനച്ചമൂട് ഷാജഹാന്‍, ട്രാന്‍സിസ്റ്റ് അസീസ്, കുടപ്പനമൂട് ഇമാം അല്‍ അമീന്‍ അല്‍ഖാസിമി, പള്ളിവേട്ട അമാനുല്ല മിഫ്താഹി, എ. ഷഹാബ്ദീന്‍, ലിബര്‍ട്ടി ഷാഹുല്‍, അനസ് ജമാല്‍, എസ്. ഫൈസല്‍ഖാന്‍, വേങ്കോട് ഷാഹുല്‍, കാമില്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ്, ഉംറ ക്ലാസിന് ചീഫ് അമീര്‍ വിഴിഞ്ഞം എം.എ. മുഹമ്മദ് ഖാലിദ് മൗലവി അല്‍കൗസരി നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story