Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2018 10:47 AM IST Updated On
date_range 13 April 2018 10:47 AM ISTരണ്ടുദിവസം പ്രായമായ കുഞ്ഞുമായി വന്ന ആംബുലൻസ് ഒാേട്ടായിലിടിച്ചു
text_fieldsbookmark_border
കഴക്കൂട്ടം: പൊലീസ് നിർദേശം മറികടന്ന് റോഡ് മുറിച്ചുകടന്ന ഒാേട്ടായിൽ ആംബുലൻസ് ഇടിച്ചു. വൻദുരന്തം തലനാരിഴക്ക് വഴിമാറി. റോഡ് മുറിച്ചുകടക്കാൻ നിർത്തിയിരുന്ന ആറോളം ബൈക്കുകളിൽ നേരിയരീതിയിൽ ആംബുലൻസ് തട്ടി. നിമിഷങ്ങൾക്കകം തടസ്സംകൂടാതെ ആംബുലൻസ് യാത്ര തുടർന്നു. കഴക്കൂട്ടം ജങ്ഷനിൽ വ്യാഴാഴ്ച വൈകീട്ട് ആറിനാണ് അപകടം. രണ്ടുദിവസം പ്രായമായ കുഞ്ഞുമായി കോഴിക്കോട് നിന്ന് ശ്രീചിത്രയിലേക്ക് വന്നതാണ് ആംബുലൻസ്. അരമണിക്കൂർ കൊണ്ട് ആംബുലൻസ് ശ്രീചിത്രയിലെത്തി. ഒാേട്ടാഡ്രൈവർ കുമാരപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story