Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുദ്രപ്പത്ര ക്ഷാമം...

മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ നടപടിയായെന്ന്​ സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: മുദ്രപ്പത്ര ക്ഷാമം പരിഹരിക്കാൻ ദ്രുതഗതിയിൽ നടപടികൾ സ്വീകരിച്ചതായി സർക്കാർ ഹൈകോടതിയിൽ. േമേയാടെ നാസിക്കിൽനിന്ന് ഇവ എത്തിക്കാൻ നടപടിയായിട്ടുണ്ട്. നിലവിലെ മൂല്യം കുറഞ്ഞവക്ക് നിയമപരമായി മൂല്യം കൂട്ടാൻ (റീവാലിഡേഷൻ) നിർദേശം നൽകിയിട്ടുണ്ടെന്നും കൊച്ചി കോർപറേഷൻ കൗൺസിലർ തമ്പി സുബ്രഹ്മണ്യം നൽകിയ ഹരജിയിൽ സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. മുദ്രപ്പത്രങ്ങളുടെ കടുത്ത ക്ഷാമം പൊതുജനത്തെ വലക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ഹരജി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story