Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_right'മതവും മതേതരത്വവും'...

'മതവും മതേതരത്വവും' സെമിനാര്‍ ഇന്ന്

text_fields
bookmark_border
കൊല്ലം: സി.പി.ഐ പാര്‍ട്ടി കോണ്‍ഗ്രസിനോടനുബന്ധിച്ച് വ്യാഴാഴ്ച കടപ്പാക്കട സ്‌പോര്‍ട്‌സ് ക്ലബില്‍ 'മതവും മതേതരത്വവും' വിഷയത്തില്‍ സെമിനാർ നടത്തും. വൈകീട്ട് മൂന്നിന് നടക്കുന്ന സെമിനാര്‍ സി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ മോഡറേറ്ററായിരിക്കും. എം.കെ. മുനീര്‍ എം.എല്‍.എ, സന്ദീപാനന്ദഗിരി സ്വാമി, ഡോ. ഗീവര്‍ഗീസ് മാര്‍ കുറിലോസ് എന്നിവര്‍ പങ്കെടുക്കും. വെള്ളിയാഴ്ച ചാത്തന്നൂരില്‍ 'പരമ്പരാഗത വ്യവസായമേഖല നേരിടുന്ന വെല്ലുവിളികള്‍' വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ ദേശീയകൗണ്‍സില്‍ അംഗം സി. ദിവാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘ രൂപവത്കരണം ഇന്ന് കൊല്ലം: എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ജൂണിൽ കൊല്ലത്ത് നടക്കും. ഇരുപത്തിരണ്ടുവർഷങ്ങൾക്ക് ശേഷമാണ് സമ്മേളനം കൊല്ലത്ത് നടക്കുന്നത്. സമ്മേളന നടത്തിപ്പിനുള്ള സ്വാഗതസംഘ രൂപവത്കരണയോഗം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കൊല്ലം സോപാനം ഒാഡിറ്റോറിയത്തിൽ ചേരും. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡൻറ് ജയ്ക്ക് സി. തോമസും സെക്രട്ടറി എം. വിജിനും അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story