Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 5:23 AM GMT Updated On
date_range 2018-04-10T10:53:59+05:30റബർ കർഷക സെമിനാർ ഇന്ന്
text_fieldsപോരേടം: റബർ ഉദ്പാക സംഘത്തിെൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച രാവിലെ 10ന് പോരേടം ജമാഅത്ത് ഹാളിൽ റബർ കർഷക സെമിനാറും വാർഷിക സമ്മേളനവും നടക്കും. റബർ സബ്സിഡിക്ക് അപേക്ഷിച്ചിട്ടുള്ള എല്ലാ കർഷകരും യോഗത്തിൽ പങ്കെടുക്കണമെന്ന് പ്രസിഡൻറ് ബദറുസമാൻ അറിയിച്ചു. ഫോൺ. 9526780781.
Next Story