Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2018 10:53 AM IST Updated On
date_range 10 April 2018 10:53 AM ISTആയുര്‍വേദ ഒബീസിറ്റി ക്ലിനിക് 11 മുതല്‍
text_fieldsbookmark_border
തിരുവനന്തപുരം: ആയുര്‍ലയയുടെ ആഭിമുഖ്യത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒബീസിറ്റി (അമിതവണ്ണം) ക്ലിനിക് നടത്തുന്നു. പട്ടം മരപ്പാലത്തുള്ള ആയുര്‍വേദ ക്ലിനിക്കില്‍ 11 മുതല്‍ എല്ലാ ബുധനാഴ്ചയുമാണ് ക്ലിനിക് പ്രവര്‍ത്തിക്കുക. അമിതവണ്ണം സംബന്ധിച്ച രോഗികളുടെ സംശയങ്ങളും രോഗ പ്രധിരോധ മാര്‍ഗങ്ങളും ഡോക്ടര്‍മാരുമായി നേരിട്ട് പങ്കുവെക്കാന്‍ ക്ലിനിക്കില്‍ അവസരം ഉണ്ടായിരിക്കും. രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് ക്ലിനിക്. ഫോൺ: 8281110355.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story