Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
ഹോട്ടൽ ഹൈസിന്ത്: മീഡിയവൺ സംഘടിപ്പിക്കുന്ന സ്നേഹസ്പർശം -ഗായിക കെ.എസ്. ചിത്ര, മന്ത്രിമാരായ എ.സി. മൊയ്തീൻ, കെ.ടി. ജലീൽ -വൈകു. 5.00 മാസ്കറ്റ് ഹോട്ടൽ: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ധനകാര്യ മന്ത്രിമാരുടെ യോഗം, ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 10.00 വഞ്ചിയൂർ പ്രഭാത് ബുക്ക്ഹൗസ്: പുസ്തക സമീക്ഷ -വൈകു. 4.00 ചന്ദ്രശേഖരൻ നായർ സ്േറ്റഡിയം: ബിലീവേഴ്സ് ഇൗസ്റ്റേൺ ചർച്ചി​െൻറ ഒാഖി ദുരിതരുടെ പുനരധിവാസ പരിപാടി പ്രഖ്യാപനം -ഉച്ച. 2.30 മാസ്കറ്റ് ഹോട്ടൽ: എ.പി. അസ്ലം പുരസ്കാര വിതരണം, സ്പീക്കർ ശ്രീരാമകൃഷ്ണൻ -വൈകു. 6.30 വൈലോപ്പിള്ളി സംസ്കൃതി ഭവൻ: ബൈജുദേവി​െൻറ ചിത്രപ്രദർശനം -രാവിലെ 10 മുതൽ പൂന്തുറ പുതുക്കാട് കല്യാണമണ്ഡപം: ദക്ഷിണകേരള ജംഇയ്യതുൽ ഉലമ തിരുവനന്തപുരം താലൂക്ക് തെരഞ്ഞെടുപ്പ് കൺവെൻഷൻ -രാവിലെ 9.30 പെരുന്താന്നി സുഭാഷ് നഗർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: മൂന്നാമത് ഭാഗവത സപ്താഹയജ്ഞം -വൈകു. 6.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story