Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2018 5:15 AM GMT Updated On
date_range 7 April 2018 5:15 AM GMTഅപകടഭീഷണിയായ കൂറ്റൻമരം മുറിച്ചുമാറ്റി
text_fieldsbookmark_border
കരുനാഗപ്പള്ളി: ദേശീയപാതയോരത്ത് അപകടഭീഷണിയിൽനിന്ന കൂറ്റൻ വാഗമരം മുറിച്ചുമാറ്റി. തലൂക്ക് ആശുപത്രി ജങ്ഷനിൽനിന്ന കൂറ്റൻ മരമാണ് വെള്ളിയാഴ്ച മുറിച്ച് മാറ്റി തുടങ്ങിയത്. നിരവധി മരങ്ങൾ കരുനാഗപ്പള്ളിയിൽ സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവക്ക് സമീപം ദേശീയപാതയോരത്ത് ജീർണാവസ്ഥയിൽ അപകടഭീഷണിയിൽ നിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story