Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:44 AM GMT Updated On
date_range 6 April 2018 5:44 AM GMTതെരുവുനായ് ശല്യം: ആട്ടിൻകുട്ടികൾക്ക് കടിയേറ്റു
text_fieldsbookmark_border
പരവൂർ: പരവൂർ കൂനയിൽ പ്രദേശത്ത് നിരവധി ആട്ടിൻകുട്ടികൾക്ക് തെരുവുനായ്ക്കളുടെ കടിയേറ്റു. പശുമൺ ഏലായിൽ കെട്ടിയിരുന്ന കൂനയിൽ തോട്ടത്തു വീട്ടിൽ രാധമ്മയുടെ ആട്ടിൻകുട്ടികൾക്കാണ് കടിയേറ്റത്. പരവൂർ ടൗൺ മേഖലയിലടക്കം തെരുവുനായ്ക്കൾ വിഹരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലും പരിസരത്തും യാത്രക്കാർക്ക് ഇവ ഭീഷണിയാകുന്നുണ്ട്. രാത്രി ഒമ്പതു കഴിഞ്ഞാൽ ടൗണിലടക്കം മിക്ക റോഡുകളിലും കാൽനടയാത്രപോലും ഭീതിയോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story