Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 April 2018 5:44 AM GMT Updated On
date_range 6 April 2018 5:44 AM GMTഎസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം
text_fieldsbookmark_border
കൊല്ലം: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദലിതുകളെ വെടിവച്ചു കൊല്ലുന്നതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ കൊല്ലം ജില്ല കമ്മിറ്റി ചിന്നക്കടയിൽ പ്രതിഷേധപ്രകടനം നടത്തി. റെസ്റ്റ് ഹൗസ് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം മെയിൻ റോഡ്, ചാമക്കട വഴി ചിന്നക്കട പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. സമാപന യോഗത്തിൽ ജില്ല വൈസ് പ്രസിഡൻറ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ജോൺസൺ കണ്ടച്ചിറ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി റിയാസ് കണ്ണനല്ലൂർ, ജില്ല കമ്മിറ്റി അംഗം എ.കെ. ഷെരീഫ്, കൊല്ലം മണ്ഡലം പ്രസിഡൻറ് നുജുമുദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story