Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപാചകപ്പുര കത്തിനശിച്ചു

പാചകപ്പുര കത്തിനശിച്ചു

text_fields
bookmark_border
കരുനാഗപ്പള്ളി: കോഴിക്കോട് എസ്.വി മാർക്കറ്റിന് സമീപം പുതുമണ്ണൽ വീട്ടിൽ വാമദേവ​െൻറ വീടിനോടു ചേർന്ന പാചകപ്പുര കത്തി നശിച്ചു. ഉപകരണങ്ങൾ പൂർണമായും അഗ്നിക്കിരയായി. കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കരുനാഗപ്പള്ളി ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story