Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകീഴാറ്റൂർ: സമവായം...

കീഴാറ്റൂർ: സമവായം ഉണ്ടാകുന്നതുവരെ വിജ്​ഞാപനം നീട്ടും

text_fields
bookmark_border
തിരുവനന്തപുരം: കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നെൽപാടം നികത്തി ബൈപാസ് നിർമിക്കുന്ന വിഷയത്തിൽ സമവായം ഉണ്ടാകുന്നതുവരെ വിജ്ഞാപനം നീട്ടിവെക്കാൻ മന്ത്രി ജി. സുധാകര​െൻറ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബദൽ സാധ്യതകൾ ആരായാൻ ഉന്നതതല സംഘം കീഴാറ്റൂർ സന്ദർശിക്കും. ബദൽ മാർഗവും പുതിയ അലൈൻമ​െൻറും പരിശോധിക്കാനാണ് തീരുമാനം. സമരം അവസാനിപ്പിക്കുന്ന കാര്യം കീഴാറ്റൂരിലെത്തി ചർച്ച നടത്തിയ ശേഷം തീരുമാനിക്കുമെന്ന് സമരസമിതി അറിയിച്ചു. വയൽ നികത്തി ബൈപാസ് നിർമാണം അനുവദിക്കില്ലെന്ന് ചർച്ചയിൽ അവർ നിലപാട് എടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story