Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Sept 2017 10:43 AM IST Updated On
date_range 29 Sept 2017 10:43 AM ISTമാസ്കറ്റ് ഹോട്ടലിൽ രാമശ്ശേരി ഇഡലി മേള
text_fieldsbookmark_border
തിരുവനന്തപുരം: മാസ്കറ്റ് ഹോട്ടലിലെ സായാഹ്ന ഗാർഡൻ റെസ്റ്റാറൻറിൽ രാമശ്ശേരി ഇഡലി മേള തുടങ്ങി. ഒക്ടോബർ ഒന്ന് വരെയാണ് മേള. പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ പരമ്പരാഗതരീതിയിൽ തയാറാക്കുന്ന ഇഡലിയാണ് രാമശ്ശേരി ഇഡലി. അരിയും ഉഴുന്നുമാണ് ഇതിെൻറ പ്രധാനചേരുവ. മൺപാത്രങ്ങളിലാണ് ഇവ തയാറാക്കുന്നത്. വൃത്താകൃതിയിലുള്ള ഇവ മൃദുലവും പോഷകസമൃദ്ധവുമാണ്. രാമശ്ശേരിയിൽ നിന്നുമുള്ള പാചകവിദഗ്ധരാണ് തയാറാക്കുന്നത്. വൈകീട്ട് അഞ്ച് മുതൽ രാത്രി 11 വരെയാണ് മേള. ഒരു സെറ്റ് ഇഡലിക്ക് നികുതി ഉൾപ്പെടെ 99 രൂപയാണ് വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story