Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഹരിത ​ൈട്രബ്യൂണൽ...

ഹരിത ​ൈട്രബ്യൂണൽ ഉത്തരവിൽ തൃപ്​തന​ല്ല ^ജോയ്​ ​ൈകതാരത്ത്​

text_fields
bookmark_border
ഹരിത ൈട്രബ്യൂണൽ ഉത്തരവിൽ തൃപ്തനല്ല -ജോയ് ൈകതാരത്ത് കൊല്ലം: കെ.എം.എം.എല്ലി​െൻറ മലിനീകരണത്തിനെതിരായ ദേശീയ ഹരിത ൈട്രബ്യൂണൽ ഉത്തരവിൽ സംതൃപ്തനെല്ലന്ന് സ്റ്റേറ്റ് ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷൻ സ​െൻറർ ജനറൽ സെക്രട്ടറി ജോയ് ൈകതാരത്ത്. പ്രദേശത്ത് ആസിഡ് മാലിന്യം ഇല്ലെന്നാണ് ൈട്രബ്യൂണൽ നിയോഗിച്ച സമിതി റിപ്പോർട്ട് നൽകിയത്. അതു ശരിയല്ല. ആസിഡ് മാലിന്യമാണ് അവിടത്തെ പരിസ്ഥിതി നാശത്തി​െൻറ മുഖ്യകാരണമെന്നും പുതിയ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജോയ് ൈകതാരത്ത് സമർപ്പിച്ച ഹർജിയിലാണ് കെ.എം.എം.എല്ലിനെ ഒരു കോടി രൂപ പിഴയടക്കാനും മലിനീകരണം നിയന്ത്രിക്കുന്നിെല്ലങ്കിൽ കമ്പനി അടച്ചു പൂട്ടണമെന്നും നിർദേശിച്ച് ൈട്രബ്യൂണൽ ഉത്തരവിട്ടത്. നാലു ലക്ഷത്തിലേറെ ടൺ മാലിന്യമാണ് അവിടെയുള്ളത്. അത്രയും വലിയ അളവിലുള്ള മാലിന്യം അവിടെ സംസ്കരിച്ചാൽ എന്താകും സ്ഥിതിയെന്ന് ഏതു കൊച്ചു കുട്ടിക്കും മനസ്സിലാകും. ആൾ താമസമില്ലാത്ത സ്ഥലത്ത് സംസ്കരിക്കാൻ സംവിധാനം ഉണ്ടാക്കണം. അതൊക്കെ കഴിയുമോ എന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story