Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2017 10:46 AM IST Updated On
date_range 28 Sept 2017 10:46 AM ISTകലാകാര സംഗമം
text_fieldsbookmark_border
കല്ലറ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ'യുടെ കല്ലറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഉച്ചക്ക് മൂന്നുമുതല്‍ മിതൃമ്മല സാരംഗി സാംസ്കാരിക കലാ അക്കാദമിയില്‍ സംഘടിപ്പിക്കും. സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു ഉദ്ഘാടനം ചെയ്യും. കല്ലറ-പാങ്ങോട് വിപ്ലവത്തെ ആസ്പദമാക്കിയുള്ള തിരുവനന്തപുരം സര്‍ഗചേതനയുടെ 'അഗ്നിനക്ഷത്രങ്ങളുടെ നാട്' നാടകം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story